Right 1കെട്ടിടത്തില്‍ നിന്നും വീണ പെണ്‍കുട്ടിയെ വലിച്ചിഴച്ചു വീണ്ടും കൊണ്ടു പോയ വിരുതന്; കാല്‍വഴുതി വീണെന്ന് പറഞ്ഞ് അയല്‍വാസികളെ പറ്റിക്കാന്‍ ശ്രമിച്ചു; റെയില്‍വേ സ്റ്റേഷനില്‍ കാറിട്ട് ബസില്‍ കയറിയത് പോലീസിനെ കബളിപ്പിക്കാന്‍; കണ്ടക്ടറെ ഫോണില്‍ വിളിച്ച് ബസിലുണ്ടെന്ന് ഉറപ്പാക്കി അറസ്റ്റ്; മാമ്പറ്റ ദേവദാസ് അതിബുദ്ധിക്ക് ഉടമ; മുക്കം പോലീസിന്റെ കുന്നംകുളം ഓപ്പറേഷന് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ5 Feb 2025 12:31 PM IST